You are Here : Home / News Plus

വിലപേശല്‍ നടത്തുന്നുവെന്നതു സിപിഎമ്മിന്റെ ഭാവനാസൃഷ്ടി: അസീസ്

Text Size  

Story Dated: Saturday, April 11, 2015 09:32 hrs UTC

ആര്‍എസ്പി യുഡിഎഫില്‍ വിലപേശല്‍ നടത്തുന്നുവെന്നതു സിപിഎമ്മിന്റെ ഭാവനാസൃഷ്ടി മാത്രമാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. മുന്നണി മര്യാദ ലംഘിക്കുന്നതു സിപിഎമ്മാണെന്നും ഘടകകക്ഷികള്‍ മുന്നണി വിട്ടതിനെക്കുറിച്ചു സിപിഎം ആത്മപരിശോധന നടത്തണമെന്നും അദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനു വേണ്ടി ആര്‍എസ്പി വിലപേശല്‍ നടത്തുകയാണെന്നു വെള്ളിയാഴ്ച പിണറായി വിജയന്‍ ആരോപിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.