You are Here : Home / News Plus

നിലപാട് തിരുത്തി ആര്‍എസ്പി ഇടതുമുന്നണിയില്‍: കോടിയേരി

Text Size  

Story Dated: Saturday, April 11, 2015 09:42 hrs UTC

 ആര്‍എസ്പിയെ ഇടതുമുന്നണിയിലെടുക്കാന്‍ സന്നദ്ധത അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിലപാട് തിരുത്തി ആര്‍എസ്പി പുറത്തുവന്നാല്‍ മുന്നണിയിലെടുക്കാമെന്നു കോടിയേരി പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.