You are Here : Home / News Plus

ജോസ് കെ. മാണിയെ വെല്ലുവിളിച്ചു പി.സി. ജോര്‍ജ്

Text Size  

Story Dated: Saturday, April 11, 2015 09:53 hrs UTC

ജോസ് കെ. മാണിയെ വെല്ലുവിളിച്ചു പി.സി. ജോര്‍ജ്. ശ്രീലങ്കയില്‍ റിസോര്‍ട്ടില്ലെന്നു പറയുന്ന ജോസ് കെ. മാണിക്ക് പാസ്‌പോര്‍ട്ട് പരസ്യമായി കാണിക്കാന്‍ ധൈര്യമുണ്‌ടോയെന്നു ജോര്‍ജ് ചോദിച്ചു. ജോസ് കെ. മാണിക്ക് ശ്രീലങ്കയില്‍ റിസോര്‍ട്ടുണ്‌ടെന്നു ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു. വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു പുറത്താക്കിയാലും അഴിമതിക്കെതിരേ പോരാടുമെന്നും മുന്‍ വൈസ് ചെയര്‍മാന്‍ എന്ന ലെറ്റര്‍ പാഡുണ്ടാക്കുമെന്നും അദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.