You are Here : Home / News Plus

ജനതാദള്‍-യു യുഡിഎഫില്‍ നില്‍ക്കും

Text Size  

Story Dated: Saturday, April 11, 2015 09:56 hrs UTC

ജനതാദള്‍-യു യുഡിഎഫില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നു ജനതാദള്‍ നേതാവ് ഷേക്ക് പി. ഹാരീസ്. ജനതാദള്‍ തെറ്റു തിരുത്തണമെന്നു പറഞ്ഞ കോടിയേരി ആ തെറ്റ് എന്തെന്നു വ്യക്തമാക്കണമെന്നും ഹാരീസ് ആവശ്യപ്പെട്ടു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.