You are Here : Home / News Plus

മന്ത്രി പി.കെ. ജയലക്ഷ്മി വിവാഹിതയാകുന്നു

Text Size  

Story Dated: Saturday, April 11, 2015 10:00 hrs UTC

മന്ത്രി പി.കെ. ജയലക്ഷ്മി വിവാഹിതയാകുന്നു. അടുത്തമാസം പത്തിനാണ് മന്ത്രി ജയലക്ഷ്മിയും കമ്പളക്കാട് പറളിക്കുന്ന് ചെറുവടി സി.എ. അനില്‍കുമാറും തമ്മിലുള്ള വിവാഹം.  മാനന്തവാടി പാലോട്ട് കുറിച്യ തറവാട്ടിലെ കുഞ്ഞാമന്‍-അമ്മിണി ദമ്പതികളുടെ മകളാണ് 32കാരിയായ ജയലക്ഷ്മി. ജയലക്ഷ്മിയുടെ അച്ഛന്‍ കുഞ്ഞാമന്റെ പെങ്ങളുടെ മകള്‍ ലീലയുടെ മകനാണ് അനില്‍കുമാര്‍. അനില്‍കുമാര്‍ കര്‍ഷകനാണ്. പിതാവ് അണ്ണന്‍ നേരത്തെ മരിച്ചുപോയി.
വിവാഹം കഴിഞ്ഞമാസം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും  കുഞ്ഞാമന്റെ അമ്മായിയുടെ മകന്‍ ബാലകൃഷ്ണന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവച്ചതായിരുന്നു. അടുത്തമാസം 10ന് ജയലക്ഷ്മിയുടെ തറവാടുവീടായ പാലോട്ട് വച്ചാണ് വിവാഹം.വയനാട്ടില്‍ ഇപ്പോള്‍ 56 കുറിച്യതറവാടുകളാണ് ഉള്ളത്. ഇതില്‍ പകുതിയും ജയലക്ഷ്മിയുടെ അമ്മകുലം വഴിയുള്ള ബന്ധുകുലത്തിലാണ് പെടുന്നത്. കുറിച്യസമുദായത്തില്‍ ബന്ധുകുലത്തില്‍നിന്ന് വിവാഹം പാടില്ല. അച്ഛന്റെ കുലമായ പന്തികുലവുമായിട്ടേ ബന്ധം പാടുള്ളൂ.

മന്ത്രി പി.കെ. ജയലക്ഷ്മി വിവാഹിതയാകുന്നു. അടുത്തമാസം പത്തിനാണ് മന്ത്രി ജയലക്ഷ്മിയും മുറച്ചെറുക്കനായ കമ്പളക്കാട് പറളിക്കുന്ന് ചെറുവടി സി.എ. അനില്‍കുമാറും തമ്മിലുള്ള വിവാഹം. അനില്‍കുമാര്‍ കര്‍ഷകനാണ്. മാനന്തവാടി പാലോട്ട് കുറിച്യ തറവാട്ടിലെ കുഞ്ഞാമന്‍-അമ്മിണി ദമ്പതികളുടെ മകളാണ് 32കാരിയായ ജയലക്ഷ്മി. കുഞ്ഞാമന്റെ പെങ്ങളുടെ മകള്‍ ലീലയുടെ മകനാണ് അനില്‍കുമാര്‍. പിതാവ് അണ്ണന്‍ നേരത്തെ മരിച്ചുപോയി.
നേരത്തെ തന്നെ ഇരുവരുടേയും വിവാഹം ഉറപ്പിച്ചതായിരുന്നു.

വിവാഹം കഴിഞ്ഞമാസം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ജയലക്ഷ്മിയുടെ അച്ഛന്‍ കുഞ്ഞാമന്റെ അമ്മായിയുടെ മകന്‍ ബാലകൃഷ്ണന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവച്ചതായിരുന്നു. അടുത്തമാസം 10ന് ജയലക്ഷ്മിയുടെ തറവാടുവീടായ പാലോട്ട് വച്ചാണ് വിവാഹം.വയനാട്ടില്‍ ഇപ്പോള്‍ 56 കുറിച്യതറവാടുകളാണ് ഉള്ളത്. ഇതില്‍ പകുതിയും ജയലക്ഷ്മിയുടെ അമ്മകുലം വഴിയുള്ള ബന്ധുകുലത്തിലാണ് പെടുന്നത്.

കുറിച്യസമുദായത്തില്‍ ബന്ധുകുലത്തില്‍നിന്ന് വിവാഹം പാടില്ല. അച്ഛന്റെ കുലമായ പന്തികുലവുമായിട്ടേ ബന്ധം പാടുള്ളൂ. അതുകൊണ്ടാണ് പന്തികുലത്തില്‍ വരുന്ന മുറച്ചെറുക്കനെ വിവാഹം കഴിക്കുന്നത്.  ടലല ാീൃല മ:േ വേേു://ംംം.റലലുശസമ.രീാ/ചലംബെഘമലേേെ.മുെഃ?രമരേീറല=ഹമലേേെ&ിലംരെീറല=162689#േെവമവെ.്വമഞഹങഏകൗ.റുൗള

a{´n ]n.sI. Pbe£van hnhmlnXbmIp¶p. ASp¯amkw ]¯n\mWv a{´n Pbe£vanbpw apds¨dp¡\mb I¼f¡mSv ]dfn¡p¶v sNdphSn kn.F. A\nÂIpamdpw X½nepÅ hnhmlw. A\nÂIpamÀ IÀjI\mWv. am\´hmSn ]mtem«v IpdnNy Xdhm«nse Ipªma³þA½nWn Z¼XnIfpsS aIfmWv 32Imcnbmb Pbe£van. Ipªmasâ s]§fpsS aIÄ eoebpsS aI\mWv A\nÂIpamÀ. ]nXmhv A®³ t\cs¯ acn¨pt]mbn.
t\cs¯ Xs¶ CcphcptSbpw hnhmlw Dd¸n¨Xmbncp¶p.

hnhmlw Ignªamkw \S¯m\mWv \nÝbn¨ncp¶sX¦nepw Pbe£vanbpsS Aѳ Ipªmasâ A½mbnbpsS aI³ _meIrjvWsâ acWs¯¯pSÀ¶v amänh¨Xmbncp¶p. ASp¯amkw 10\v Pbe£vanbpsS XdhmSphoSmb ]mtem«v h¨mWv hnhmlw.hb\m«n Ct¸mÄ 56 IpdnNyXdhmSpIfmWv DÅXv. CXn ]IpXnbpw Pbe£vanbpsS A½Ipew hgnbpÅ _ÔpIpe¯nemWv s]Sp¶Xv.

IpdnNykapZmb¯n _ÔpIpe¯nÂ\n¶v hnhmlw ]mSnÃ. AÑsâ Ipeamb ]´nIpehpambnt« _Ôw ]mSpÅq. AXpsImWvSmWv ]´nIpe¯n hcp¶ apds¨dp¡s\ hnhmlw Ign¡p¶Xv. - See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=162689#sthash.zaRlMGIu.dpuf

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.