You are Here : Home / News Plus

എയര്‍ ഇന്ത്യക്ക് സനാ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നല്കണമെന്ന് ഇന്ത്യ

Text Size  

Story Dated: Saturday, April 11, 2015 10:02 hrs UTC

എയര്‍ ഇന്ത്യ വിമാനത്തിനു സനാ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നല്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സൗദിയോടാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്. ഇനിയും യെമനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാനാണിത്. ഇതിനിടെ ഇവിടെ കുടുങ്ങിക്കിടന്ന 64 ഇന്ത്യക്കാരെ ഇന്ത്യ രക്ഷപെടുത്തി. ഇവരെ റോഡുമാര്‍ഗം ജിദ്ദയിലെത്തിച്ചു. ഇതില്‍ 55 പേര്‍ മലയാളികളാണ്. സൗദിയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്നവരാണ് ഇവര്‍
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.