You are Here : Home / News Plus

മുന്നണി വിട്ടവരെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് വി എസ്

Text Size  

Story Dated: Saturday, April 11, 2015 10:04 hrs UTC

എല്‍ഡിഎഫ് വിട്ടുപോയ ആര്‍എസ്പിയും ജനതാദളും തിരികെ വന്നാല്‍ സ്വാഗതം ചെയ്യുമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ആര്‍എസ്പി യുഡിഎഫില്‍ വിലപേശല്‍ നടത്തുകയാണെന്ന അഭിപ്രായമില്ലെന്നും പി.സി. ജോര്‍ജിനെയും ഗണേഷ്‌കുമാറിനെയും എല്‍ഡിഎഫിലെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും വി.എസ്. പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.