You are Here : Home / News Plus

ആറന്‍മുള: കേന്ദ്ര സര്‍ക്കാരിനെതിരേ ആര്‍എസ്എസ്

Text Size  

Story Dated: Sunday, April 12, 2015 08:53 hrs UTC

ആറന്‍മുള വിമാനത്താവള വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ആര്‍എസ്എസ്. വിമാനത്താവളത്തിന് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ആര്‍എസ്എസ് രംഗത്തു വന്നിരിക്കുന്നത്. ഇതു സംബന്ധിച്ച ശക്തമായ എതിര്‍പ്പ് ആര്‍എസ്എസ് കേരള ഘടകം കേന്ദ്രത്തെ അറിയിച്ചു. അനുമതി നല്‍കിയാല്‍ ശക്തമായ പ്രത്യഘാതമുണ്ടാകുമെന്ന് ആര്‍എസ്എസ് മുന്നറിയിപ്പ് നല്‍കി. ഇക്കാര്യങ്ങള്‍ നേരിട്ടറിയിക്കുന്നതിനായി കുമ്മനം രാജശേഖരന്‍ വ്യാഴാഴ്ച ഡല്‍ഹിക്കു പോകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.