You are Here : Home / News Plus

ഹര്‍ത്താലിനെതിരേ വി.ഡി. സതീശന്‍

Text Size  

Story Dated: Sunday, April 12, 2015 08:55 hrs UTC

ഹര്‍ത്താലിനെതിരേ വി.ഡി. സതീശന്‍ എംഎല്‍എ രംഗത്ത്. കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്നു സതീശന്‍ ആവശ്യപ്പെട്ടു. 'സേ നോ ടു ഹര്‍ത്താല്‍' എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളോടു സഹകരിക്കുമെന്നും സതീശന്‍ പറഞ്ഞു. ഫേസ് ബുക്കിലൂടെയാണു സതീശന്‍ ഹര്‍ത്താലിനെ എതിര്‍ത്തുകൊണ്ടു രംഗത്തു വന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.