You are Here : Home / News Plus

അമ്പലവയല്‍ പീഡനം: ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടാവശ്യപ്പെട്ടു

Text Size  

Story Dated: Sunday, April 12, 2015 08:58 hrs UTC

 വയനാട് അമ്പലവയലില്‍ ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടാവശ്യപ്പെട്ടു. ജില്ലാ പോലീസ് സൂപ്രണ്ടിനോടാണു റിപ്പോര്‍ട്ടാവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 17നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദേശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.