You are Here : Home / News Plus

ജോസ് കെ.മാണി കോഴ വാങ്ങിയത് സി.ബി.ഐ അന്വേഷിക്കണമെന്ന് ടി.എസ് ജോണ്‍

Text Size  

Story Dated: Sunday, April 12, 2015 05:25 hrs UTC

റബര്‍ കമ്പനി ഉടമകളില്‍ നിന്നു ജോസ് കെ. മാണി കോഴ വാങ്ങിയത് സി.ബി.ഐ അന്വേഷിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാന്‍ ടി.എസ് ജോണ്‍. മന്ത്രി കെ.എം മാണിക്കും ജോസ് കെ. മാണിക്കും എതിരെ പ്രതിഷേധ സമരം സംഘടിപ്പിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ അടുത്ത യോഗം തീരുമാനമെടുക്കുമെന്നും ടി.എസ് ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.