You are Here : Home / News Plus

തൃശൂരില്‍ മൂന്നംഗ കുടുംബം മരിച്ച നിലയില്‍

Text Size  

Story Dated: Monday, April 13, 2015 03:59 hrs UTC

ഒല്ലൂര്‍ മാന്നാമംഗത്ത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ തൂങ്ങി മരിച്ചനിലയില്‍. ചമ്പന്‍കണ്ടം കടമ്പത്ത് വീട്ടില്‍ സതീശന്‍ (46), ഭാര്യ അമ്പിളി (40), മകന്‍ അരവിന്ദ് (14) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ ആദിത്യനെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം സതീശനും അമ്പിളിയും തൂങ്ങി മരിക്കുകയായിരുന്നു. തൃശൂരിലെ ചുമട്ടുതൊഴിലാളിയായ സതീശന്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.