You are Here : Home / News Plus

നൈജീരിയയില്‍ പള്ളി തകര്‍ന്ന് അഞ്ചു മരണം

Text Size  

Story Dated: Monday, April 13, 2015 05:56 hrs UTC

നൈജീരിയയില്‍ പള്ളി തകര്‍ന്ന് അഞ്ചു പേര്‍ മരിച്ചു. തെക്കുകിഴക്കന്‍ സംസ്ഥാനമായ എനുഗുവിലെ ഒടുമ ടൗണിലാണ് സംഭവം. സെന്‍റ്. ആന്‍റണീസ് കാത്തലിക് ചര്‍ച്ചാണ് തകര്‍ന്നു വീണത്.
ഞായറാഴ്ച ആരാധന നടന്നു കൊണ്ടിരിക്കുമ്പോഴാണ് പള്ളി തകര്‍ന്നത്. പ്രാര്‍ഥനക്കായി എത്തിയവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പള്ളി തകരാനുണ്ടായ കാരണം വ്യക്തമല്ളെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.