You are Here : Home / News Plus

മേക്ക് ഇന്‍ ഇന്ത്യ'യില്‍ പങ്കാളികളാകൂ എന്ന് മോദി

Text Size  

Story Dated: Monday, April 13, 2015 07:22 hrs UTC

മേക്ക് ഇന്‍ ഇന്ത്യയില്‍ പങ്കാളികളാകൂ' - ജര്‍മനിയിലെ ഹാനോവര്‍ മേളയില്‍ പങ്കെടുക്കാനെത്തിയ നാനൂറോളം കമ്പനികളുടെ മേധാവികളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥന. 

'ഇത് വെറുമൊരു മുദ്രാവാക്യമല്ല. ഇന്ത്യയില്‍ വ്യാപാരം ചെയ്യാനെത്തുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. അതിനുതടസ്സം സൃഷ്ടിക്കുന്ന ഏത് നിയമവും പരിഷ്‌കരിക്കും. നമുക്കൊരുമിച്ച് മുന്നേറാം. വളരാം. ഇന്ത്യയുടെ വികസനത്തില്‍ പങ്കാളികളാകുന്നതില്‍ അഭിമാനം കൊള്ളൂ. വരൂ, ഇന്ത്യയില്‍ നിക്ഷേപിക്കൂ, നിര്‍മിക്കൂ' - നിര്‍ത്താത്ത കയ്യടികള്‍ക്കിടെ മോദി ആവശ്യപ്പെട്ടു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.