You are Here : Home / News Plus

രാജ്യസഭ: യുഡിഎഫ് ഗണേഷിന്റെ വോട്ടു തേടും

Text Size  

Story Dated: Monday, April 13, 2015 11:44 hrs UTC

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിനോടു യുഡിഎഫിനു വോട്ടു ചെയ്യണമെന്നാവശ്യപ്പെടുമെന്നു ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍. പി.സി. ജോര്‍ജ് യുഡിഎഫിനു വോട്ടു ചെയ്യാന്‍ ഉത്തരവാദിത്വപ്പെട്ടയാളാണെന്നും ജോര്‍ജ് വോട്ടു ചെയ്യുമെന്നാണു പ്രതീക്ഷയെന്നും ഉണ്ണിയാടന്‍ പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.