You are Here : Home / News Plus

പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു വി.എസ്

Text Size  

Story Dated: Monday, April 13, 2015 11:48 hrs UTC

സിപിഎമ്മിനുള്ളിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ പാര്‍ട്ടിയിലുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കേന്ദ്ര കമ്മിറ്റിയില്‍ തുടരുമോ എന്ന ചോദ്യത്തിനു പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു വി.എസിന്റെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.