You are Here : Home / News Plus

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Monday, April 13, 2015 11:49 hrs UTC

ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്കു പരിക്കേറ്റു. ദന്തേവാഡയിലാണ് ആക്രമണമുണ്ടയത്. മാവോയിസ്റ്റുകള്‍ പോലീസ് ജീപ്പ് ആക്രമിക്കുകയായിരുന്നു. മൂന്നു ദിവസത്തിനിടെയുണ്ടാകുന്ന നാലാമത്തെ ആക്രമണമാണിത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.