You are Here : Home / News Plus

ഇനി തട്ടിക്കൂട്ടു സഖ്യങ്ങള്‍ വേണ്‌ടെന്നു സിപിഎം

Text Size  

Story Dated: Wednesday, April 15, 2015 07:32 hrs UTC

തെരഞ്ഞെടുപ്പുകളെ നേരിടാന്‍ ഇനി തട്ടിക്കൂട്ടു സഖ്യങ്ങള്‍ വേണ്‌ടെന്നു സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട നയരേഖ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. ബിജെപിയുമായും കോണ്‍ഗ്രസുമായും തുല്യ അകലം പാലിക്കണമെന്നും നയരേഖയില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.