You are Here : Home / News Plus

കരിപ്പൂരില്‍ സ്വര്‍ണം പിടികൂടി

Text Size  

Story Dated: Thursday, April 16, 2015 07:26 hrs UTC

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നര കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. രാവിലെ അബൂദാബിയില്‍ നിന്നെ ത്തിയ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം കണ്ടെടുത്തത്. എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താനായിരുന്നു ശ്രമം. സംഭവത്തില്‍ കൂത്തുപറമ്പ് സ്വദേശിയെ കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.