You are Here : Home / News Plus

രഘുറാം രാജന് ഐഎസ് ഭീകരരുടെ വധഭീഷണി

Text Size  

Story Dated: Thursday, April 16, 2015 08:29 hrs UTC

 റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ രഘുറാം രാജന് ഐഎസ് ഭീകരരുടെ വധഭീഷണി. ഭീകരര്‍ ആവശ്യപ്പെടുന്ന തുക നല്കിയില്ലെങ്കില്‍ രാജനെ വധിക്കുമെന്നാണു സന്ദേശത്തില്‍ നല്കുന്ന മുന്നറിയിപ്പ്. സന്ദേശത്തെക്കുറിച്ചു മുംബൈ പോലീസ് അന്വേഷണം തുടങ്ങി. ഭീഷണിയെ തുടര്‍ന്നു രഘുറാം രാജന്റെ സുരക്ഷ കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.