You are Here : Home / News Plus

ലോകകപ്പ് : യോഗ്യതാ മത്സരങ്ങള്‍ക്കു തിരുവനന്തപുരവും വേദിയാകും

Text Size  

Story Dated: Thursday, April 16, 2015 08:30 hrs UTC

 റഷ്യ വേദിയാകുന്ന 2018 ലോകകപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കു തിരുവനന്തപുരവും വേദിയാകും. ഇന്ത്യയുടെ രണ്ടു മത്സരങ്ങളാണു തിരുവനന്തപുരത്തു നടക്കുക. തുര്‍ക്ക്‌മെനിസ്ഥാന്‍, ഗുവാം എന്നിവര്‍ക്കെതിരായ ഇന്ത്യയുടെ മത്സരങ്ങള്‍ക്കു കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.