You are Here : Home / News Plus

ജനത പാര്‍ട്ടികള്‍ ലയിച്ചത് നല്ല കാര്യമെന്ന് കോടിയേരി

Text Size  

Story Dated: Thursday, April 16, 2015 05:17 hrs UTC

വിശാഖപട്ടണം: ജനത പാര്‍ട്ടികള്‍ ലയിച്ചത് നല്ല കാര്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ഏത് മുന്നണിയില്‍ തുടരണമെന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്നണി വിട്ടുപോയ തീരുമാനം ആര്‍.എസ്.പി സ്വയം തിരുത്തണം. അതിനായി സി.പി.എം അവരുടെ പുറകെ നടക്കില്ല. പൊലീസിനെ രാഷ്ടീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കൊണ്ടാണ് രാഷ്ടീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നതെന്നും കോടിയേരി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.