You are Here : Home / News Plus

ത്രിരാഷ്ട്രസന്ദര്‍ശനത്തിനുശേഷം മോദി ഡല്‍ഹിയിലേക്ക് മടങ്ങി

Text Size  

Story Dated: Friday, April 17, 2015 06:26 hrs UTC

ത്രിരാഷ്ട്രസന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡല്‍ഹിയിലേക്ക് മടങ്ങി. കാനഡയിലെ വാന്‍കൂറില്‍ നിന്നും അദ്ദേഹത്തിന്റെ വിമാനം പുറപ്പെട്ടതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

ഏപ്രില്‍ 9നാണ് അദ്ദേഹം ഒന്‍പത് ദിവസത്തെ ത്രിരാഷ്ട്രസന്ദര്‍ശനത്ത് യാത്രതിരിച്ചത്. കാനഡയിലെ ഒട്ടാവ, ടൊറന്റോ, വാന്‍കൂര്‍ എന്നീ നഗരങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം കാനഡയിലെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.