You are Here : Home / News Plus

എം.ടി. വാസുദേവന്‍ നായര്‍ക്ക് തകഴി പുരസ്കാരം

Text Size  

Story Dated: Friday, April 17, 2015 07:42 hrs UTC

 ഈ വര്‍ഷത്തെ തകഴി സാഹിത്യപുരസ്കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.