You are Here : Home / News Plus

സി.പി.എം പി.ബി അംഗം ബിമന്‍ ബസുവിനു വീണു പരിക്ക്

Text Size  

Story Dated: Friday, April 17, 2015 07:43 hrs UTC

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനത്തെിയ പി.ബി അംഗം ബിമന്‍ ബസുവിനു വീണു പരിക്കേറ്റു. വിശാഖപട്ടണത്തെ ഹോട്ടല്‍ മുറിയില്‍ വഴുതിവീണ് അദ്ദേഹത്തിന്‍്റെ തലക്കാണു പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെയാണു സംഭവം. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലത്തെിച്ചു. ഡോക്ടര്‍മാര്‍ ബസുവിനു ഒരു ദിവസത്തെ വിശ്രമം നിര്‍ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.