You are Here : Home / News Plus

ജയലളിതയുടെ ജാമ്യം മെയ് 12 വരെ നീട്ടി

Text Size  

Story Dated: Friday, April 17, 2015 04:06 hrs UTC

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി മെയ് 12വരെ നീട്ടി. നേരത്തേ സുപ്രീംകോടതി നല്‍കിയ ജാമ്യകാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടു ജയലളിത കോടതിയില്‍ ഹര്‍ജി നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ ശിക്ഷിച്ച ബംഗളൂരുവിലെ വിചാരണകോടതിയുടെ നടപടിക്കെതിരായ ഹരജി ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.