You are Here : Home / News Plus

പിള്ളയുടെ ആരോപണങ്ങളോടു പ്രതികരിക്കുന്നില്ലെന്നു മുഖ്യമന്ത്രി

Text Size  

Story Dated: Friday, April 17, 2015 04:27 hrs UTC

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിനെതിരായ ആര്‍. ബാലകൃഷ്ണപിള്ളയുടെ ആരോപണങ്ങളോടു പ്രതികരിക്കുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മൊഴി നല്‍കാനുള്ള അവകാശം പിള്ളക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ സഹായി എന്നറിയപ്പെടുന്ന തോമസ് കുരുവിളക്കു സരിത 25 ലക്ഷം രൂപ കൈമാറിയെന്നു പിള്ള സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. സരിതയുടെ കത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും പിള്ള കമ്മീഷനെ അറിയിച്ചിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.