You are Here : Home / News Plus

സോളാര്‍ കേസില്‍ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ബിജു രാധാകൃഷ്ണന്‍

Text Size  

Story Dated: Saturday, April 18, 2015 07:36 hrs UTC

സോളാര്‍ കേസില്‍ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന്‍. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് ബിജു രാധാകൃഷ്ണന്‍ ഈ ആവശ്യം ഉന്നയിച്ചത്. അപേക്ഷ അടുത്തമാസം രണ്ടിന് കോടതി പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.