You are Here : Home / News Plus

ബാലകൃഷ്ണപിള്ളയുടെ ആരോപണങ്ങള്‍ ബോധപൂര്‍വമാണെന്ന് അനൂപ് ജേക്കബ്

Text Size  

Story Dated: Sunday, April 19, 2015 05:25 hrs UTC

തിരുവനന്തപുരം: ബാലകൃഷ്ണ പിള്ള തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ബോധപൂര്‍വമാണെന്ന് മന്ത്രി അനൂപ് ജേക്കബ്. ഉപഭോക്തൃ ഫോറം ജില്ലാ പ്രസിഡന്‍്റായി അദ്ദേഹത്തിന്‍െറ നോമിനിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് നിരാകരിച്ചതിലുള്ള വിദ്വേഷമാണ് തന്നോടു കാണിക്കുന്നതെന്നും അനൂപ് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.