You are Here : Home / News Plus

സി.പി.എമ്മില്‍ വിഭാഗീയതയുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി-പ്രകാശ് കാരാട്ട്

Text Size  

Story Dated: Sunday, April 19, 2015 05:31 hrs UTC

വിശാഖപട്ടണം: സി.പി.എമ്മില്‍ വിഭാഗീയതയുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്ന് പ്രകാശ് കാരാട്ട്. പാര്‍ട്ടിയില്‍ ഭിന്നതയില്ല. അഭിപ്രായഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണ്. ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തത് ഏക കണ്ഠമായാണെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.