You are Here : Home / News Plus

പാര്‍ലമെന്‍റ് സമ്മേളനം: സഹകരണം ആവശ്യപ്പെട്ട് മോദി

Text Size  

Story Dated: Monday, April 20, 2015 04:54 hrs UTC

ഇന്ന് പുനരാരംഭിക്കുന്ന പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് പ്രതിപക്ഷത്തിന്‍െറ ഭാഗത്തുനിന്നും സഹായം അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫലപ്രദമായ ഒരു സമ്മേളനമാണ് പ്രതീക്ഷിക്കുന്നതെന്ന് മോദി ട്വീറ്റ് ചെയ്തു.

ലോക്സഭ ഇന്നു തുടങ്ങുമെങ്കിലും രാജ്യസഭാ സമ്മേളനം 23 മുതലാണ് ആരംഭിക്കുന്നത്. കഴിഞ്ഞതവണ ശ്രമിച്ച് പരാജയപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ബില്‍ ഏതുവിധേനയും പാസാക്കിയെടുക്കുക എന്നതാണ് ഈ സമ്മേളനത്തില്‍ സര്‍ക്കാറിന്‍െറ മുന്നിലെ ഏറ്റവുംവലിയ വെല്ലുവിളി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.