തിരുവനന്തപുരം: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ഗൂഢാലോചന നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നത്. കൃഷ്ണപിള്ള സ്മാരകം കമ്യൂണിസ്റ്റുകാര്‍ തകര്‍ക്കുമെന്ന് കരുതുന്നില്ല. കീഴ്ഘടകത്തിന്െറ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകാം പാര്‍ട്ടി നടപടിയെന്നും വി.എസ് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments