കായികമേളയുടെ സമ്മാനത്തുക ഇരട്ടിയാക്കുമെന്ന് അബ്ദുറബ്
Text Size
Story Dated: Monday, December 08, 2014 03:45 hrs UTC
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയുടെ സമ്മാനത്തുക ഇരട്ടിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്. അടുത്ത വര്‍ഷം മുതലുള്ള കായികമേളക്ക് സ്വര്‍ണകപ്പ് ഏര്‍പ്പെടുത്തുമെന്നും അബ്ദുറബ് പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നാം ദിനത്തിലെ മേള അവസാനിക്കുമ്പോഴായിരുന്നു സമാപന ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി മഴ പെയ്തത് മൂന്ന് മണിക്ക് ആരംഭിക്കേണ്ട സമാപന ചടങ്ങുകള്‍ വൈകാന്‍ കാരണമായി.
Comments