കോട്ടയം: ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഗൂഢാലോചനക്ക് പിന്നില്‍ ആരാണെന്ന് അറിയാം. യു.ഡി.എഫില്‍ ഉള്ളവരുണ്ടോയെന്ന സാധ്യത തള്ളിക്കളയാനാകില്ല. പേര് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
Comments