You are Here : Home / News Plus

ചലചിത്രമേളയിലെ ഓണ്‍ലൈന്‍ ബുക്കിങ് പിന്‍വലിച്ചു

Text Size  

Story Dated: Saturday, December 13, 2014 05:46 hrs UTC

തിരുവനന്തപുരത്തെ രാജ്യാന്തര ചലചിത്രമേളയിലെ ഓണ്‍ലൈന്‍ ബുക്കിങ് പിന്‍വലിച്ചു. ഡെലിഗേറ്റുകളുടെ വ്യാപകമായ പ്രതിഷേധത്തേത്തുടര്‍ന്നാണ് ഇത്.സാങ്കേതിക തകരാര്‍മൂലം ബുക്കിങ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല. ഓണ്‍ലൈന്‍ റിസര്‍വേഷനിലെ പാളിച്ച ഡെലിഗേറ്റുകളും അധികൃതരും തമ്മില്‍ സംഘര്‍ഷത്തിനും വഴിവെച്ചു. ഈ സാഹചര്യത്തിലാണ് റിസര്‍വേഷന്‍ പൂര്‍ണമായും പിന്‍വലിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.