ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് എണ്ണകമ്പനികള്‍ വില കുറക്കാന്‍ തയാറായത്.
You are Here : Home / News Plus
Story Dated: Monday, December 15, 2014 05:28 hrs UTC

Comments