തലസ്ഥാന നഗരിയില്‍ കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു. പെന്‍ഷനും ശമ്പളവും മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്. നഗരത്തിലെ 90 ശതമാനം ആളുകളും കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നു എന്നതിനാല്‍ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മറ്റു ജില്ലയില്‍ നിന്നുള്ള ബസുകള്‍ അതിര്‍ത്തി മേഖലകളില്‍ എത്തി സര്‍വീസ് അവസാനിപ്പിക്കുകയാണ്.
Comments