അയ്യപ്പ ഭക്തരുടെ സൗകര്യാര്‍ത്ഥം ചെങ്ങന്നൂര്‍ റയില്‍വേസ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. അപ്പം, അരവണ, നെയ്യഭിഷേകം എന്നിവയ്ക്കുള്ള ടിക്കറ്റുകളും ഇവിടെ വിതരണം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ധനലക്ഷ്മി ബാങ്കിന്റെ ചെങ്ങന്നൂര്‍ ശാഖയും ചേര്‍ന്നാണ് സെന്റര്‍ നടത്തുന്നത്.
Comments