You are Here : Home / News Plus

മുംബൈയില്‍ തടി ഡിപ്പോയിലുണ്ടായ അഗ്നിബാധയില്‍ എട്ട് പേര്‍ വെന്തുമരിച്ചു

Text Size  

Story Dated: Saturday, December 27, 2014 07:46 hrs UTC

മുംബൈ ഭിവണ്ടിയില്‍ തടി ഡിപ്പോയിലുണ്ടായ അഗ്നിബാധയില്‍ എട്ട് പേര്‍ വെന്തുമരിച്ചു. ഡിപ്പോയിലെ തൊഴിലാളികളാണ് മരിച്ചവരെല്ലാം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന യൂണിറ്റുകള്‍ നാല് മണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.