ഞായറാഴ്ച കെപിസിസി ആസ്ഥാനത്ത് സുധീരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തില്ല.എന്നാല്‍, പരിപാടി നടക്കുന്ന സമയത്തു തലസ്ഥാനത്ത് ഉണ്ടാകാത്തതിനാലാണ് ഉമ്മന്‍ ചാണ്ടി പങ്കെടുക്കാതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീകാര്യത്തു നടന്ന ജനശ്രീ മിഷന്റെ സംസ്ഥാന ക്യാംപില്‍നിന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് വിട്ടുനിന്നിരുന്നു. പരിപാടിയുടെ ഉദ്ഘാടകനായ വി.എം. സുധീരന് പങ്കെടുക്കില്ലെന്നു സംഘാടകര്‍തന്നെ അറിയിക്കുകയായിരുന്നു.
Comments