കേരളത്തിലെ മതപരിവര്‍ത്തനം അതീവ ഗൗരവമുള്ളതാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്. വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്നു വരുന്ന മതപരിവര്‍ത്തനത്തെ തടയിടേണ്ടതുണ്ട്. ഇത് അതീവ ഗൗരവം അര്‍ഹിക്കുന്ന വിഷയമാണ്. ഇതിലൂടെ ബിജെപിക്ക് കടന്നുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments