പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് എ.കെ. ആന്റണി. കേരളത്തിലെ പ്രശ്നങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കാവുന്നതാണെന്നും ആന്റണി പറഞ്ഞു. ഒന്നിച്ചു നിന്നാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ചായക്കോപ്പയിലെ ചലനങ്ങള്‍ മാത്രമാണെന്നും ആന്റണി പറഞ്ഞു.
Comments