You are Here : Home / News Plus

പാക് ഭീകരന്‍ ലഖ്‌വിയുടെ തടവ് റദ്ദാക്കാന്‍ ഉത്തരവ്

Text Size  

Story Dated: Monday, December 29, 2014 08:48 hrs UTC



മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി സാഖി ഉര്‍ റഹ്മാന്‍ ലഖ്‌വിയെ ജാമ്യം ലഭിച്ചതിനുശേഷവും തടവിലാക്കാനുള്ള ഉത്തരവ് പാകിസ്താനിലെ ഹൈക്കോടതി സ്റ്റേചെയ്തു. ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളിലൊരാളും ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറുമായ ലഖ് വിക്ക് ജാമ്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ എതിര്‍പ്പ് പരിഗണിച്ച് വീണ്ടും തടവിലാക്കാന്‍ ഉത്തരവിടുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.