You are Here : Home / News Plus

എഎപിക്കെതിരേ പ്രശാന്ത് ഭൂഷണ്‍

Text Size  

Story Dated: Monday, April 20, 2015 08:38 hrs UTC

എഎപിക്കെതിരേ പ്രശാന്ത് ഭൂഷണ്‍. തങ്ങളെ അറിയിക്കാതെ രൂപീകരിച്ച അച്ചടക്കസമിതി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനു മറുപടി നല്‍കേണ്ടി വരുന്നതു വിരോധാഭാസമാണെന്നു പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പരാതി ഉന്നയിക്കുന്നവര്‍തന്നെ വിധികര്‍ത്താക്കളാകുന്ന സാഹചര്യമാണ് എഎപിയിലെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നാരോപിച്ചാണു സ്ഥാപകനേതാക്കളായ യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷണും എഎപി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.