You are Here : Home / News Plus

സര്‍ക്കാരിനെതിരേ സുധീരന്‍

Text Size  

Story Dated: Saturday, May 09, 2015 10:51 hrs UTC

സര്‍ക്കാരിനെതിരേ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. കെപിസിസി യോഗത്തിലാണു സുധീരന്‍ വിമര്‍ശനമുന്നയിച്ചത്. സര്‍ക്കാരിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്നും ഇങ്ങനെ പോയാല്‍ തിരച്ചടി ഉണ്ടാകുമെന്നും സുധീരന്‍ യോഗത്തില്‍ പറഞ്ഞു. സുധീരന്റെ അഭിപ്രായത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പിന്തുണച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.