You are Here : Home / News Plus

വയനാട് നടവയലില്‍ മാണിക്കു കരിങ്കൊടി

Text Size  

Story Dated: Sunday, May 10, 2015 08:41 hrs UTC

വയനാട് നടവയലില്‍ മന്ത്രി കെ.എം. മാണിക്കു കരിങ്കൊടി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണു കരിങ്കൊടി കാണിച്ചത്. ബാര്‍ കോഴയില്‍ ആരോപണവിധേയനായ മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കരിങ്കൊടി കാണിച്ച 20 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണു കെ.എം. മാണി വയനാട്ടിലെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.