You are Here : Home / News Plus

ബാര്‍: ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്താന്‍ തയാറാകണമെന്നു വി.എസ്

Text Size  

Story Dated: Sunday, May 10, 2015 08:45 hrs UTC

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി ബിജു രമേശിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് തയാറാകണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഹാര്‍ഡ് ഡിസ്‌ക് പരിശോധനാ ഫലത്തിനായുള്ള നടപടികള്‍ വിജിലന്‍സ് സ്വീകരിക്കുന്നില്ലെന്നും വി.എസ് ആരോപിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.