You are Here : Home / News Plus

കൊല്ലപ്പെട്ടെന്ന് കരുതിയ ബാഗ്ദാദിയുടെ ശബ്ദരേഖ പുറത്ത്‌

Text Size  

Story Dated: Friday, May 15, 2015 04:48 hrs UTC

മേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതിയ (ഇസ്ലാമിക് സ്‌റ്റേറ്റ്) ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശബ്ദരേഖ പുറത്ത്. 

ലോകമെമ്പാടും നടക്കുന്ന ഐ.എസ് പോരാട്ടത്തില്‍ എല്ലാ മുസ്ലീങ്ങളും പങ്കുചേരണമെന്ന് ആവശ്യപ്പെടുന്ന സന്ദേശമാണ് പുറത്തുവിട്ടത്. ഈ യുദ്ധത്തില്‍ ചേരുക മുസ്ലീങ്ങളുടെ ധര്‍മമാണ്. ഇറാഖിലെയും സിറിയയിലെയും പോരാട്ടങ്ങളില്‍ സഹായിക്കൂ. ഐ.എസിന്റെ എതിരാളികള്‍ അനുദിനം ദുര്‍ബലരാവുകയാണ്. ലോകമെങ്ങുമുള്ള ഐ.എസ് പോരാളികളെ അഭിവാദ്യം ചെയ്തു കൊണ്ടാണ് സന്ദേശം അവസാനിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.