You are Here : Home / News Plus

ആദിവാസി യുവാവിന്‍റെ മരണം: യുവജന കമ്മീഷൻ കേസെടുത്തു

Text Size  

Story Dated: Friday, February 23, 2018 09:24 hrs UTC

പാലക്കാട് അട്ടപാടിയിൽ മോഷണകുറ്റം ആരോപിച്ച് നാട്ടുകാർപിടികൂടി പോലീസിലേൽപ്പിച്ച ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിന്റെ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളതായി ചെയർപേഴ്സൺ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.