എരുമേലി ധര്‍മ്മശാസ്ത ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടയില്‍ ആന ഇടഞ്ഞു. ശനിയാഴ്ച രാത്രി 10 മണിയോടെയാമ് ഹരിപ്പാട് പാര്‍ത്ഥനെന്ന ആന ഇടഞ്ഞത്. ആനയെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മയക്കുവെടിവെച്ചാണ് തളച്ചത്.
ഇടഞ്ഞ ആനയുടെ പുറത്തിരുന്ന സഹായി മണിക്കൂറുകള്‍ക്ക് ശേഷം ചാടി രക്ഷപ്പെടുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ ഒരു ഒട്ടോറിക്ഷയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഭയന്ന് ഓടിയ അളുകളില്‍ ചിലര്‍ക്ക് വീണ് പരിക്കേറ്റിട്ടുണ്ട്.
Comments